Thursday, April 2, 2009

Monday, March 16, 2009

ഞങ്ങള്‍ കളിക്കൂട്ടം.രസം നിറഞ്ഞ ഞങ്ങളുടെ ലോകം ഈ ബ്ലോഗില്‍ വായിക്കാം.കളികളും കളിപ്പാട്ടങ്ങളും കളിപ്പാട്ടുകളും ഞങ്ങളുടെ കുഞ്ഞ് കുഞ്ഞു അനുഭവങ്ങളും ചേര്‍ത്ത് ഞങ്ങള്‍ ഒരു പുസ്തകം ഒരുക്കിയിട്ടുണ്ട്.ആ പുസ്തകം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം.വഴിയേ.....

Sunday, March 15, 2009

കുട്ടീം കോലും- കുട്ടിത്തത്തിന്റെ ആനന്ദം

ഇതു കുടല്ലുര്‍ ഗവ.യു.പി സ്കുള്‍ വിദ്യാര്‍ഥികളുടെ ബ്ലോഗ്.
കാലത്തിന്റെ വേഗതയില്‍
കുട്ടികളുടെ ലോകവും മാറിക്കഴിഞ്ഞു.
നിഷ്കള‍ങ്കതയുടെ സ്വര്‍ഗ ലോകം എവിടെ?
കപടതയുടെ കലയാണ് എങ്ങും പരിശീലിപ്പിക്കപ്പെടുന്നത്.

തിരിച്ചറിവിന്റെ വര്‍ത്തമാനം പങ്കുവെക്കാനും
കുട്ടിത്തത്തിന്റെ വസന്തം ആഘോഷിക്കാനും
ഈ ബ്ലോഗ് .....................

കുട്ടികള്‍ക്ക് അവരുടെ ലോകം ഇവിടെ കാണാനാകും.
വലിയവര്‍ക്കു നഷ്ടപ്പെട്ടതെന്തെന്നു കണ്ടെത്താനുമായേക്കും.